Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡി​.വൈ.എഫ്​.​ഐ...

ഡി​.വൈ.എഫ്​.​ഐ പ്രവർത്തകന്​ വെട്ടേറ്റു

text_fields
bookmark_border
ആക്രമണത്തിന് പിന്നിൽ ആർ.എസ്​.എസ്​-ബി.ജെ.പി പ്രവർത്തക​രെന്ന്​ കഞ്ചിക്കോട്​: പുതുശ്ശേരിയിൽ . പാലക്കാട്​ നീളിക്കോട്​ യൂനിറ്റ്​ പ്രസിഡന്‍റ്​ അനുവിനാണ്​ വെട്ടേറ്റത്​. പാലക്കാട്​ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട്​ ആറരയോടെയാണ്​ സംഭവം. ആർ.എസ്​.എസ്​-ബി.ജെ.പി പ്രവർത്തകരാണ്​ ആക്രമണത്തിന്​ പിന്നില്ലെന്ന്​ സി.പി.എം ആരോപിച്ചു. ഫ്ലക്സ്​ ബോർഡ്​ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്​ ആക്രമണത്തിലേക്ക്​ നയിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story