Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭാര്യയെ ഉപദ്രവിച്ച...

ഭാര്യയെ ഉപദ്രവിച്ച കേസിൽ യുവാവിന്​ തടവും പിഴയും

text_fields
bookmark_border
പാലക്കാട്: സംശയത്തിന്‍റെ പേരിൽ ഭാര്യയെ ഉപദ്രവിച്ച കേസിൽ യുവാവിന് തടവും പിഴയും. പാലക്കാട് കല്ലിങ്ങാല്‍ പൊഴുംകാട് ശ്രീജിത്തിനാണ്​ (34) ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മൂന്നാം നമ്പർ മജിസ്‌ട്രേറ്റ് കോടതി ജഡ്​ജി​ കെ.ഇ. ഹിസാന തസ്‌നിം രണ്ട് വര്‍ഷവും ഒരു മാസവും തടവും 10,500 രൂപ പിഴയും വിധിച്ചത്. ടൗണ്‍ സൗത്ത് പൊലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി. വിനിത ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story