Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൊഴിൽ മേള ഇന്ന്​

തൊഴിൽ മേള ഇന്ന്​

text_fields
bookmark_border
ഷൊർണൂർ: പൊതുവിദ്യാഭ്യാസ വകുപ്പും പാലക്കാട്, മലപ്പുറം ജില്ല എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചുകളും ചേർന്ന്​ വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവർക്കായി തൊഴിൽ മേള സംഘടിപ്പിക്കും. പെരിന്തൽമണ്ണ ചോയ്സ് കാറ്ററിങ്​ സർവിസിൽ ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ ഉച്ചക്ക്​ ഒന്ന് വരെ നടക്കുന്ന മേള മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. ഇരുപതിലധികം തൊഴിൽ ദാതാക്കൾ പ​ങ്കെടുക്കുന്ന മേളയിൽ​ അന്ന്​ രജിസ്റ്റർ ചെയ്യുന്നവർക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റയുടെ മൂന്ന് പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രജിസ്ട്രേഷൻ കൗണ്ടറിൽ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story