Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:35 AM IST Updated On
date_range 21 March 2022 5:37 AM ISTസ്കൂൾ വാർഷികവും യാത്രയയപ്പും
text_fieldsbookmark_border
അലനല്ലൂർ: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകരായ പി.പി. അബ്ദുല്‍ നാസര്‍, ഇ. ലളിത എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്‍റ് ജസീന അക്കര അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഒ.ജി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം എം. മെഹര്‍ബാന്‍, അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മുള്ളത്ത് ലത, പ്രധാനാധ്യാപിക ടി. ശാലിനി, ടി.എസ് ശ്രീവത്സന്‍, പി.പി അബ്ദുല്‍ നാസര്‍, ഇ. ലളിത, സി.പി. ശിഹാബുദ്ദീന്‍, കെ. പ്രമീള, എം. മോഹന്‍ദാസ്, ബാലചന്ദ്രന്‍ തുഞ്ചത്ത്, ജയിംസ്, രഞ്ജിത്ത്, ഫസീല സുഹൈല്‍, വി. മണികണ്ഠന്‍, ഒ. ആയിശ, കെ. നൂറുല്‍ സലാം, എം.കെ. ബക്കര്‍, ഗീത കോങ്കുടിയില്‍, കെ. അബൂബക്കര്‍, കെ.സി. വത്സല, എസ്.ആര്‍. ഹബീബുല്ല, കെ.എ. സുദര്‍ശനകുമാര്‍, എന്‍. തങ്കം, ജാസ്മിന്‍ കബീര്‍, ഒ. ഇര്‍ഷാദ്, പി.കെ. ജയപ്രകാശ്, ടി. കുഞ്ഞീതു എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 school Varshikam yathra ayapu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
