Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:33 AM IST Updated On
date_range 19 March 2022 5:33 AM ISTഅധിക നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന്
text_fieldsbookmark_border
വടക്കഞ്ചേരി: രണ്ടാം വിളക്കുണ്ടായ അധിക നെല്ല് സംഭരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കർഷകർ. സംഭരണം വൈകിയാൽ അത് നഷ്ടം ഉണ്ടാക്കുമെന്ന് കർഷകർ പറയുന്നു. മഴ ഭീഷണിയും നെല്ല് കൂടുതൽ ഉണങ്ങി തൂക്കം കുറയുന്നതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. സംഭരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വണ്ടാഴി പഞ്ചായത്ത് അംഗം ആർ. സുരേഷ് അധികൃതരോട് ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമായതിനാൽ കർഷകർക്കെല്ലാം നെല്ല് ഉത്പാദനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
