Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനികുതി പിരിവ് യജ്ഞം:...

നികുതി പിരിവ് യജ്ഞം: ഞായറാഴ്ചകളില്‍ ഓഫിസ് പ്രവര്‍ത്തിക്കും

text_fields
bookmark_border
പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ഊർജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് 20, 27 തീയതികളില്‍ നികുതി സ്വീകരിക്കുന്നതിന് ഓഫിസ് കാഷ് കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ അവസരം പ്രയോജനപ്പെടുത്തി 2021-22 വര്‍ഷത്തെ നികുതികള്‍ അടവാക്കി ജപ്തി, പ്രോസിക്യൂഷന്‍, റവന്യൂ, റിക്കവറി നടപടികള്‍ ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2534003.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story