Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലഹരി വസ്തുക്കള്‍...

ലഹരി വസ്തുക്കള്‍ പിടികൂടി

text_fields
bookmark_border
ലഹരി വസ്തുക്കള്‍ പിടികൂടി
cancel
തൃത്താല: പലചരക്ക് കടയില്‍ അനധികൃതമായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി. തൃത്താല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്‍റെ നേതൃത്വത്തിൽ എക്​സൈസ്​ നടത്തിയ പരിശോധനയിലാണ് തിരുമിറ്റക്കോട് ചെട്ടിപ്പടി ഷംസുദ്ധീന്‍റെ പലചരക്കുകടയിൽനിന്ന്​ 21 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പ്രിവന്റിവ്‌ ഓഫിസർമാരായ ഓസ്റ്റിൻ, ജയരാജൻ, സി.ഇ.ഒ ബിജു എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. pew ank masala പലചരക്ക് കടയില്‍നിന്ന്​ പിടികൂടിയ ലഹരി വസ്തുക്കള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story