Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രിൻസിപ്പലിനെതിരെ...

പ്രിൻസിപ്പലിനെതിരെ അധ്യാപികയുടെ പരാതി; പൊലീസ് കേസെടുത്തു

text_fields
bookmark_border
പ്രിൻസിപ്പലിനെതിരെ അധ്യാപികയുടെ പരാതി; പൊലീസ് കേസെടുത്തു പട്ടാമ്പി: സ്‌കൂൾ പ്രിൻസിപ്പലിൽ നിന്ന്​ വിവേചനവും ആക്രമണഭീഷണിയും നേരിടുന്നതായി അധ്യാപികയുടെ പരാതി. വല്ലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ് വനിത കമീഷനും പൊലീസിനും പരാതി നൽകിയത്. തനിക്കെതിരെ ഭീഷണിയുയർത്തിയ ലാബ്​ അസിസ്റ്റന്‍റിനെതിരെയും പ്രിൻസിപ്പലിനെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന്​ പരാതിയിൽ ആവശ്യപ്പെട്ടു. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story