Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:28 AM IST Updated On
date_range 17 March 2022 5:28 AM ISTഇലക്ട്രീഷ്യന്‍ കോഴ്‌സിന് അപേക്ഷിക്കാം
text_fieldsbookmark_border
പാലക്കാട്: സതേണ്‍ റെയില്‍വേ, മള്‍ട്ടി ഡിസിപ്ലിനറി ഡിവിഷനല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് റെയിൽ കൗശല്‍ വികാസ് യോജനയുടെ കീഴില്‍ ആരംഭിക്കുന്ന ഹ്രസ്വകാല . എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-35. പരിശീലനം സൗജന്യം. അപേക്ഷകള്‍ മാര്‍ച്ച് 25 വരെ https://railkvy.indianrailways.gov.in/ല്‍ ഓണ്‍ലൈനായി നല്‍കാം. ഫോണ്‍: 9746763607, 8289986828.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story