Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹോട്ടലിൽ തീ പടർന്ന്​...

ഹോട്ടലിൽ തീ പടർന്ന്​ അടുക്കള കത്തിനശിച്ചു

text_fields
bookmark_border
ഹോട്ടലിൽ തീ പടർന്ന്​ അടുക്കള കത്തിനശിച്ചു
cancel
അലനല്ലൂർ: എടത്തനാട്ടുകര യതീംഖാനയിൽ ഹോട്ടലിന് തീപിടിച്ച് അടുക്കള കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് പൂളമണ്ണ ഷൗക്കത്തിന്‍റെ പാരഗൺ ഹോട്ടലിൽ അഗ്​നിബാധയുണ്ടായത്​. വട്ടമ്പലത്തുനിന്ന്​ എത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഫോട്ടോ: PEW ALN 1 fire. എടത്തനാട്ടുകര യതീംഖാനയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച അടുക്കള
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story