Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമീഡിയ വൺ: കോടതി വിധി...

മീഡിയ വൺ: കോടതി വിധി സ്വാഗതം ചെയ്തു​

text_fields
bookmark_border
പട്ടാമ്പി: മീഡിയ വൺ ചാനലിന്​ വി​ലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി സ്​റ്റേ ചെയ്ത സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് പി.ഡി.പി പാലക്കാട് ജില്ല കമ്മിറ്റി. ഭരണഘടന ഉറപ്പ് നൽകുന്ന പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും നിലനിർത്തുന്നതിനുള്ള പോരാട്ടത്തിന്‍റെ വിജയമാണ് വിധിയെന്ന്​ ജില്ല പ്രസിഡന്‍റ്​ ഷംസുദ്ദീൻ തൃത്താല, സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story