Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:29 AM IST Updated On
date_range 16 March 2022 5:29 AM ISTസൗജന്യ മത്സ്യകൃഷി പരിശീലനം
text_fieldsbookmark_border
പാലക്കാട്: ബയോഫ്ലോക്ക് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നബാർഡും ഐ.ആർ.ടി.സിയും ചേർന്ന് രണ്ടുദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താൽപര്യമുള്ളവർ ഐ.ആർ.ടി.സി ഫിഷറീസ് ഡിവിഷനിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 9188183296, 8606888304.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story