Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:31 AM IST Updated On
date_range 15 March 2022 5:31 AM ISTഭൂനികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണം -കിഫ
text_fieldsbookmark_border
മണ്ണാര്‍ക്കാട്: വിലത്തകര്‍ച്ച, കാലാവസ്ഥ വ്യതിയാനം, വന്യമൃഗ ശല്യം, വർധിച്ച കൂലി ചെലവുകള്‍, തൊഴിലാളി ക്ഷാമം എന്നിവയില്‍ കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഭൂനികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട കര്‍ഷകരെ നികുതി വർധനയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ‍്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story