Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:31 AM IST Updated On
date_range 14 March 2022 5:31 AM ISTഅവാര്‍ഡ് നിര്‍ണയത്തില്‍ തഴഞ്ഞെന്ന്
text_fieldsbookmark_border
കൂറ്റനാട്: കേരള നാടക സംഗീത അക്കാദമിയുടെ ഈ വർഷത്തെ അവാർഡിൽ മാജിക്, മിമിക്രി കലാകാരന്മാരെ തഴഞ്ഞെന്ന്. സംഗീത നാടക അക്കാദമിയിൽ 48 കലകൾ അംഗീകരിച്ചിട്ടുള്ളതില്‍ മാജിക് കല ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ഉന്നതരായ മജീഷ്യന്മാർക്ക് ഫെല്ലോഷിപ്പും അവാർഡും നൽകുമ്പോൾ സാധാരണക്കാരായ കഴിവുള്ള നിരവധി മജീഷ്യന്മാർ പിന്തള്ളപ്പെടുന്നു. അടുത്ത വര്‍ഷമെങ്കിലും ഇത്തരക്കാരെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംഗീത അക്കാദമി സെക്രട്ടറിക്കും വകുപ്പ് മന്ത്രിക്കും ഇന്ത്യൻ മാജിക് അക്കാദമി ഡയറക്റ്ററും സംഘകലാവേദി ജില്ല ജനറൽ സെക്രട്ടറിയുമായ ഷൊർണൂർ രവിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story