Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:44 AM IST Updated On
date_range 13 March 2022 5:44 AM ISTമുജാഹിദ് നേതാക്കൾ ഹൈദരലി തങ്ങളുടെ വീട് സന്ദർശിച്ചു
text_fieldsbookmark_border
മലപ്പുറം: കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ.കെ. അഹ്മദ് കുട്ടി, ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി എന്നിവർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി കുടുംബവുമായി കൂടിക്കാഴ്ച നടത്തി. മുഈനലി ശിഹാബ് തങ്ങൾ നേതാക്കളെ സ്വീകരിച്ചു. കെ.എൻ.എം മർകസുദഅവ ജില്ല സെക്രട്ടറി അബുൽ അസീസ് തെരട്ടമ്മൽ, ശാകിർ ബാബു കുനിയിൽ, അബു തറയിൽ, അബ്ദുൽ മലിക് മലപ്പുറം എന്നിവർ ഒപ്പമുണ്ടായിരുന്നു. mpg aslm3 knm panakkad കെ.എൻ.എം മർകസുദ്ദഅവ നേതാക്കളായ ഡോ. ഇ.കെ. അഹമദ് കുട്ടിയും സി.പി. ഉമർ സുല്ലമിയും ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ മകൻ മുഈനലി ശിഹാബ് തങ്ങളുമായി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story