Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:34 AM IST Updated On
date_range 13 March 2022 5:34 AM ISTസമൂഹ വിവാഹം ഇന്ന്
text_fieldsbookmark_border
വടക്കഞ്ചേരി: ബദ്‌രിയ്യ റിലീഫ് കമ്മിറ്റി ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സമൂഹ വിവാഹവും മതപ്രഭാഷണവും ഇന്ന്. വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന സമൂഹ വിവാഹത്തിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ നിക്കാഹിന് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് ഏഴുമുതൽ 10 വരെ റോളക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മതവിജ്ഞാന സദസ്സിൽ ഉസ്താത് നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story