Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവടക്കഞ്ചേരി ടൗണിലെ മീൻ...

വടക്കഞ്ചേരി ടൗണിലെ മീൻ കടകളിൽ ഭക്ഷ്യസുരക്ഷ പരിശോധന

text_fields
bookmark_border
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ മീൻ കടകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചര കിലോയോളം മീൻ നശിപ്പിച്ചു. വടക്കഞ്ചേരി ടൗണിലെ മീൻ കടകളിലും റോഡരികിൽ കച്ചവടം നടത്തുന്നിടത്തുമാണ് പരിശോധന നടത്തിയത്. കടകളിൽ വിൽപനക്കുവെച്ച മൂന്നര കിലോ മത്തിയും രണ്ടരകിലോ ചൂരയുമാണ് നശിപ്പിച്ചത്. ഇവരിൽനിന്ന്​ പിഴ ഈടാക്കുകയും മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു. തരൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ആസാദ്, മൊബൈൽ ലാബ് ഇൻചാർജ് ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story