Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർ തട്ടുകടയിലേക്ക്...

കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക്​ പരിക്ക്​
cancel
രണ്ട് ബൈക്കുകൾ തകർന്നു തച്ചനാട്ടുകര: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നാട്ടുകൽ അണ്ണാൻതൊടിയിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക്​ പാഞ്ഞുകയറി.​ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചുമറിച്ചാണ്​ കാർ നിന്നത്​. തട്ടുകടയിൽ ഉണ്ടായിരുന്ന കൊടുന്നോട് സ്വദേശി അബ്ദുൽ നാസറിനാണ്​ (45) പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 3.30നാണ്​ സംഭവം. പെരിന്തൽമണ്ണയിൽനിന്ന്​ മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകൾ തകർന്നു. തട്ടുകടയ്ക്ക് ഭാഗികമായി കേട് സംഭവിച്ചു. ഫോട്ടോ അണ്ണാൻതൊടിയിൽ അപകടത്തിൽപ്പെട്ട കാറും ബൈക്കുകളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story