Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
പാലക്കാട്​: ജി.എസ്​.ടി നയങ്ങളിൽ പ്രതിഷേധിച്ച്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി മാർച്ച്​ 10ന്​ രാവിലെ 10ന്​ ജി.എസ്​.ടി കമീഷണർ ഓഫിസിന്​ മുന്നിൽ ധർണ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്രസിഡന്‍റ്​ വി.എം. ലത്തീഫ്​ ഉദ്​ഘാടനം ചെയ്യും.​ വിവിധ പരാതികൾ ക്രോഡീകരിച്ച്​ ജി.എസ്​.ടി ഡെപ്യൂട്ടി കമീഷണർക്ക്​ നിവേദനമായി നൽകും. ജില്ല വൈസ്​ ​പ്രസിഡന്‍റ്​ കിദർ മുഹമ്മദ്​, സെക്രട്ടറിമാരായ പ്രകാശ്​ പാലക്കാട്​, ജാഫർ പാലക്കാട്​, വനിത വിങ്​ ജില്ല പ്രസിഡന്‍റ്​ രോഷ്ന ഹുസൈൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story