Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൊതുകളിസ്ഥലം...

പൊതുകളിസ്ഥലം യഥാർത്ഥ്യമാക്കണം

text_fields
bookmark_border
പൊതുകളിസ്ഥലം യഥാർത്ഥ്യമാക്കണം
cancel
പൊതുകളിസ്ഥലം യാഥാർഥ്യമാക്കണം മണ്ണൂർ: മണ്ണൂർ പഞ്ചായത്തിൽ പൊതുകളിസ്ഥലം യാഥാർഥ്യമാക്കണമെന്ന് ഡി.വൈ.എഫ്​.ഐ മേഖല സമ്മേളനം ആവശ്യപ്പെട്ടു. മണ്ണൂർ സുനിൽ നഗറിൽ നടന്ന മേഖല സമ്മേളനം തുടക്കം കുറിച്ചു. ഡി.വൈ.എഫ്​.ഐ ജില്ല ഉപാധ്യക്ഷൻ കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.വി. അർജുൻ അധ്യക്ഷത വഹിച്ചു. കെ.എ. അസീസ് റിപ്പോർട്ടവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്​ പ്രസിഡന്റ് അബ്ദുൽ മുത്തലി, ഏരിയ കമ്മിറ്റി അംഗം ഒ.വി. സ്വാമിനാഥൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വി. സുരേന്ദ്രൻ, കെ. സെയ്തലവി, എം. ഉണ്ണികൃഷ്ണൻ, വി. മോഹനൻ, മുഹമ്മദ് മുസ്തഫ, പി. സജിത്, സതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജിത് രാജ് (പ്രസി.), അർജുൻ(സെക്ര), കെ.വി. ഹർകിഷൻ (ട്രഷ.). ചിത്രം. PEW PTPL 3 ഡി.വൈ.എഫ്​.ഐ മേഖല സമ്മേളനം ജില്ല ഉപാധ്യക്ഷൻ കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story