Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെട്ടിടം ഉദ്​ഘാടനം ...

കെട്ടിടം ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
കെട്ടിടം ഉദ്​ഘാടനം ചെയ്തു ആനക്കര: ഗവ: ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതിയ കെട്ടിടം സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്​ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ വി.ടി ബല്‍റാമിന്‍റെ 2019-20 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന്​ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ്​ കെട്ടിട നിർമാണം. ചടങ്ങില്‍ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.മുഹമ്മദ് അധ്യക്ഷ വഹിച്ചു. വി.ടി. ബല്‍റാം മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്‍റ് കെ. രവീന്ദ്രകുമാര്‍, പ്രിന്‍സിപ്പൽ എം.കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story