Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎൽ.എസ്.എസ് പരിശീലനം...

എൽ.എസ്.എസ് പരിശീലനം ആരംഭിച്ചു

text_fields
bookmark_border
എൽ.എസ്.എസ് പരിശീലനം അലനല്ലൂർ: എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് പരിശീലന പരിപാടി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ബഷീർ തെക്കൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.എ. സുദർശനകുമാർ അധ്യക്ഷനായി. കെ. രവികുമാർ ബോധവത്​കരണ ക്ലാസിന് നേതൃത്വം നൽകി. സൗമ്യ അനു, സലിം ചേലാക്കോടൻ, പി.വി. ജയപ്രകാശ്, കെ.എ. മുബീന, നൗഷാദ് പുത്തൻകോട്ട്, പി.എം. ഷീബ, പി. നിഷ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story