Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:38 AM IST Updated On
date_range 6 March 2022 5:38 AM ISTവടക്കുപുറം - കോഴിഫാം റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
വടക്കുപുറം -കോഴിഫാം റോഡ് ഉദ്ഘാടനം ചെയ്തു കേരളശ്ശേരി: നവീകരിച്ച വടക്കുപുറം - കോഴിഫാം റോഡിന്റെ ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ നിർവഹിച്ചു. കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. രജനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ബാലസുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫെബിൻ റഹ്മാൻ, ടി. ഷീല എന്നിവർ സംസാരിച്ചു. പടം) KLK DVadakumpuram 1 വടക്കുപുറം -കോഴിഫാം റോഡ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
