Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
സൗജന്യ മെഡിക്കൽ ക്യാമ്പ്
cancel
പത്തിരിപ്പാല: പത്തിരിപ്പാല വാട്സ്​ആപ് കൂട്ടായ്മയും പി.കെ ദാസ് മെഡിക്കൽ സെന്ററും സംയുക്തമായി പത്തിരിപ്പാല പി.കെ ദാസ് മെഡിക്കൽ സെന്ററിൽ നടത്തി. മണ്ണൂർ പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ ക്യാമ്പ്​ ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം എ.എ. ശിഹാബ് അധ്യക്ഷനായി. കുട്ടൻ, അർച്ചന, മുഹമ്മദ് റിയാസ്, കാസിം, ജയരാജ് എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് വാട്സ്​ആപ് കൂട്ടായ്മയുടെ പ്രവർത്തനം. ഇതിനകം തന്നെ 30 ലക്ഷത്തോളം രൂപ പാവപ്പെട്ട രോഗികൾക്കായി വിതരണം ചെയ്തു. ചിത്രം. PEW PTPL 1 പത്തിരിപ്പാല വാട്സ്​ആപ് കൂട്ടായ്മ നടത്തിയ ​ പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story