Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:36 AM IST Updated On
date_range 6 March 2022 5:36 AM ISTഭീതിപരത്തി യുവാവ്
text_fieldsbookmark_border
കെട്ടിടത്തിന് മുകളിൽ കയറി അഭ്യാസം; കൂറ്റനാട്: ചാലിശ്ശേരി മെയിൽ റോഡ് സെന്ററിൽ കെട്ടിടത്തിന് മുകളിൽ കയറി അഭ്യാസം കാട്ടിയ യുവാവ് ഭീതി പരത്തി. നാട്ടുകാരുടെയും വൈദ്യുതി ജീവനക്കാരുടെയും ഇടപെടല്‍ യുവാവിന്‍റെ ജീവന്‍ രക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിലായ യുവാവാണ് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ തൂങ്ങിയാടാന്‍ ശ്രമിച്ചത്. അധികൃതര്‍ ലൈൻ ഓഫ് ചെയ്ത് അനുനയത്തിലൂടെ താഴെയെത്തിച്ചു. Pew ank: കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് വൈദ്യുതി ലൈനില്‍ പിടിക്കാന്‍ ശ്രമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)