Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചിത്ര പ്രദർശനം

ചിത്ര പ്രദർശനം

text_fields
bookmark_border
പട്ടാമ്പി: പട്ടാമ്പി മൗണ്ട്ഹിറ ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾ ചിത്രരചന പ്രദർശനം നടത്തി. പ്രിൻസിപ്പൽ കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികൾ വരച്ച ചിത്രങ്ങളായിരുന്നു പ്രദർശനത്തിനൊരുക്കിയത്. പെൻസിൽ ഡ്രോയിങ്​, ജലച്ചായം, ക്രയോൺ ഇനങ്ങളിലുള്ള ചിത്രങ്ങളും പ്രദർശനത്തിന് മിഴിവേകി. ചിത്രകലാധ്യാപകൻ ശ്രീജിത്ത് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story