Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇരുചക്രവാഹനങ്ങൾ നൽകി

ഇരുചക്രവാഹനങ്ങൾ നൽകി

text_fields
bookmark_border
ഇരുചക്രവാഹനങ്ങൾ  നൽകി
cancel
മാത്തൂർ: ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള ഇരുചക്രവാഹനങ്ങളുടെ വിത​രണം പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവിത മുരളീധരൻ ഉദ്​ഘാടനം ചെയ്​തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. പ്രസാദ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ നദീറ ഇസ്മായിൽ, ജയശ്രീ പ്രകാശൻ, പഞ്ചായത്ത്​ അംഗങ്ങളായ വി. രമേഷ് കുമാർ, സി.കെ. വിനോദ് എന്നിവർ സംസാരിച്ചു. പടം PE- PRY - 3 മാത്തൂരിൽ പട്ടികജാതി വനിതകൾക്കുള്ള ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story