Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:32 AM IST Updated On
date_range 6 March 2022 5:32 AM ISTകാർ വയലിലേക്ക് മറിഞ്ഞു
text_fieldsbookmark_border
പൂടൂർ: ഓടിക്കൊണ്ടിരിക്കെ കാർ നിയന്ത്രണംവിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടായി -പൂടൂർ -പാലക്കാട് റൂട്ടിൽ ആനിക്കോടിന് സമീപം പാലപ്പൊറ്റക്കും ആലിൻചുവടിനും ഇടക്ക് ശനിയാഴ്ച വൈകീട്ടാണ് സംഭവം. പരുത്തിപ്പുള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. വയലിൽ വെള്ളമുണ്ടായിരുന്നതിനാൽ കാറിനും നാശം സംഭവിച്ചില്ല. പടം PE- PRY - 3 ആനിക്കോട് പാലപ്പൊറ്റയിൽ കാർ തലകീഴായി വയലിലേക്ക് മറിഞ്ഞനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
