Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓട്ടോയും സ്കൂട്ടറും...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്

text_fields
bookmark_border
വടക്കഞ്ചേരി: വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡിൽ . ശനിയാഴ്ച ഉച്ചക്ക്​ പന്ത്രണ്ടരയോടെയാണ് അപകടം. കിഴക്കഞ്ചേരി ഇളങ്കാവ് കൊപ്പത്ത് വീട്ടിൽ സുനിലിന്‍റെ ഭാര്യ സജിത (38), മകൻ ജിബിൽ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയെ സ്കൂട്ടർ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടർ യാത്രികർക്കാണ് പരിക്കേറ്റത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story