Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉൽസവത്തിന്​ കൊടിയേറി

ഉൽസവത്തിന്​ കൊടിയേറി

text_fields
bookmark_border
ഉൽസവത്തിന്​  കൊടിയേറി
cancel
ഉത്സവത്തിന്​ കൊടിയേറി ചെർപ്പുളശ്ശേരി: കാറൽമണ്ണ തിരുമുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിലെ എട്ട്​ ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറി. തന്ത്രി അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. മേൽശാന്തി മാഞ്ചേരി മന ഹരിസുതൻ നമ്പൂതിരി സഹകാർമികനായി. തുടർന്ന് ഭക്തിപ്രഭാഷണം, കേളി, നൃത്ത നടനസമന്വയം എന്നിവ അരങ്ങേറി. 11 ന് ഉത്സവത്തിന് സമാപനമാകും. Pew ch py 1 കാറൽമണ്ണ തിരുമുല്ലപ്പള്ളി ക്ഷേത്ര കൊടിയേറ്റ ചടങ്ങ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story