Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാതയോരത്തെ മരം ഭീഷണി

പാതയോരത്തെ മരം ഭീഷണി

text_fields
bookmark_border
പാതയോരത്തെ മരം ഭീഷണി
cancel
മങ്കരയിൽ അപകട ഭീഷണിയുയർത്തി കൂറ്റൻ മരം മങ്കര: മങ്കര കണ്ണംബരിയാരത്ത് സംസ്ഥാനപാതക്കരികിലുള്ള കൂറ്റൻ വാകമരം അപകട ഭീഷണിയാകുന്നു. ശക്തമായ കാറ്റടിച്ചാൽ മരത്തിന്റെ ചില്ലകൾ നടുറോഡിലേക്ക് മുറിഞ്ഞുവീഴാനിടയുണ്ട്​. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സർവിസ്​ നടത്തുന്ന പാതയിലാണ് പടുകൂറ്റൻ വാകമരം. വൈദ്യുതി ലൈനിൽ മുട്ടിയാണ് മരം നിൽക്കുന്നത്. മരക്കൊമ്പുകൾ റോഡിന് കുറുകെ താഴ്​ന്നുകിടപ്പുണ്ട്. മരത്തിന്റെ വലിയ കൊമ്പുകളെങ്കിലും വെട്ടിമാറ്റണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം. PEW PTPL 2 മങ്കര കണ്ണംബരിയാരത്ത് ഭീഷണിയായി നിൽക്കുന്ന വാകമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story