Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുട്ടിയാന...

കുട്ടിയാന ചികിത്സക്കിടെ ചെരിഞ്ഞു

text_fields
bookmark_border
കുട്ടിയാന ചികിത്സക്കിടെ ചെരിഞ്ഞു
cancel
പറമ്പിക്കുളം: പ​റ​മ്പി​ക്കു​ളം വ​ന​ത്തി​ന​ടു​ത്ത്​ ആ​ന​മ​ല ക​ടു​വ​സ​ങ്കേ​ത​ത്തി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ നിലയിൽ കണ്ടെത്തിയ . രണ്ട് ദിവസങ്ങൾക്കു മുമ്പാണ്​ ടോപ് സ്ലിപ് ഉലാത്തി റേഞ്ചിൽ ക്ഷീണിതനായിരുന്ന നാലുവയസ്സുള്ള പിടിയാന കുട്ടിയെ കണ്ടെത്തിയത്​. കാലുകളിൽ വലിയ വൃണങ്ങളുണ്ടായിരുന്ന ആനയെ കടുവ സങ്കേതം ഡയറക്ടർ രാമ സുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തിൽ കുങ്കിയാനകളുടെ സഹായത്താൽ വാഹനത്തിൽ കയറ്റി കോഴിക്കമുത്തിയിലെ ആന ക്യാമ്പിലെത്തിച്ച്​ ചികിത്സിച്ച്​ വരുകയായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ ഗണേശൻ, വെറ്ററിനറി ഡോക്ടർമാരായ സുകുമാരൻ, രജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുന്നതിനിടെ ബുധനാഴ്ച രാത്രിയാണ്​ ചെരിഞ്ഞത്. ആനയുടെ കാലിലെ പരുക്കുകൾ എങ്ങനെയുണ്ടായെന്ന് പരിശോധിക്കുമെന്ന് വനം അധികൃതർ പറഞ്ഞു. pew-klgd ആനമല കടുവ സങ്കേതത്തിൽ ചികിത്സക്കിടെ ചരിഞ്ഞ കാട്ടാന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story