Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightടിപ്പറുകളുടെ വേഗത...

ടിപ്പറുകളുടെ വേഗത നിയന്ത്രിക്കണമെന്ന് രക്ഷിതാക്കൾ

text_fields
bookmark_border
പുതുനഗരം: സ്കൂൾ സമയങ്ങളിൽ പുതുനഗരത്ത് . അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ടൗണിൽ സ്കൂൾ സമയങ്ങളിലെ ടിപ്പറുകൾ വേഗത്തിൽ കടക്കുന്നതിനാൽ ഒരാഴ്ചക്കിടെ നാല് അപകടങ്ങൾ ഉണ്ടായി. മുസ്​ലിം ഹൈസ്കൂളിന്​ മുന്നിൽ ഹോം ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ കടക്കുന്നത്. നിയമം ലംഘിക്കുന്ന ടിപ്പറുകൾ വഴിയാത്രക്കാർക്ക് അപകടം വരുത്തുന്നതിനാൽ അടിയന്തര മായി പൊലീസ് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും പി.ടി.എ അംഗങ്ങളുടെയും ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story