Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:37 AM IST Updated On
date_range 3 March 2022 5:37 AM ISTകൂത്ത് താലപ്പൊലി ആഘോഷം
text_fieldsbookmark_border
കേരളശ്ശേരി: കുണ്ടളശ്ശേരി ചിറക്കേക്കാവ് ഭഗവതി ക്ഷേത്രത്തിലെ കൂത്ത് താലപ്പൊലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി പനാവൂർ മനക്കൽ ഉണ്ണി നമ്പൂതിരി കാർമികനായി. ദാരികവധം പാട്ട്, ഇരട്ട തായമ്പക എന്നിവ ഉണ്ടായി. സന്ധ്യയോടെ ദേശവേലകൾ ക്ഷേത്ര പ്രദക്ഷിണത്തിനെത്തി. KL KD Chirakkekavu കുണ്ടളശ്ശേരി ചിറക്കേക്കാവ് ഭഗവതി ക്ഷേത്രത്തിലെ കൂത്ത് താലപ്പൊലിയോടനു ബന്ധിച്ച് നടന്ന പകൽ വേല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
