Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവടക്കഞ്ചേരി പാളയത്തിന്...

വടക്കഞ്ചേരി പാളയത്തിന് സമീപം വൻ അഗ്​നിബാധ

text_fields
bookmark_border
വടക്കഞ്ചേരി പാളയത്തിന് സമീപം വൻ അഗ്​നിബാധ
cancel
വടക്കഞ്ചേരി: വടക്കഞ്ചേരി പാളയത്തിന് സമീപം വൻ അഗ്നിബാധ. ആറേക്കറോളം പൈനാപ്പിൾ തോട്ടമാണ്​ കത്തിനശിച്ചത്​. പാളയത്തിന് സമീപം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ചെന്നൈയിൽ താമസിക്കുന്ന ജോൺസന്‍റെ കൃഷിയിടത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പകൽ മൂന്ന് മണിയോടെയായിരുന്നു സംഭവം. വടക്കഞ്ചേരിയിൽ നിന്നും ആലത്തൂരിൽ നിന്നും അഗ്​നിരക്ഷാസേന എത്തിയാണ് തീയണച്ചത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വേനൽച്ചൂട് കനക്കുന്നതോടെ വിവിധ പ്രദേശങ്ങളിൽ തീപിടിത്തം വ്യാപകമായിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story