Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ സമഗ്രശിക്ഷ കേരള വിവിധ ബി.ആര്‍.സികളില്‍ കായികം, പ്രവൃത്തിപരിചയം, സംഗീതം, ചിത്രകല അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. താൽപര്യമുള്ളവര്‍ മാര്‍ച്ച് എട്ടിന് രാവിലെ 10ന് പറളി ബി.ആര്‍.സിയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി അഭിമുഖത്തിന്​ എത്തണമെന്ന് എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 04912 505995.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story