Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ല് സംഭരണം...

നെല്ല് സംഭരണം ആരംഭിക്കണം -രമ്യ ഹരിദാസ് എം.പി

text_fields
bookmark_border
ആലത്തൂർ: വിളവെടുപ്പ് തുടങ്ങി ഒരു മാസമായ സാഹചര്യത്തിൽ നെല്ല് സംഭരണത്തിന് ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു. സംഭരണം ആരംഭിക്കാത്തതിനാൽ കർഷകർ നെല്ല് സൂക്ഷിക്കാൻ കഴിയാതെ വിഷമിക്കുകയാണെന്നും അവർ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കർഷകർക്ക് നെല്ല് സംഭരിച്ച് അതിന്റെ വില കിട്ടിയാൽ ആശ്വാസമായിരിക്കുമെന്നും ഭക്ഷ്യമന്ത്രിക്ക്​ അയച്ച കത്തിൽ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story