Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:41 AM IST Updated On
date_range 1 March 2022 5:41 AM ISTവാതിൽപടി ശേഖരണം; ആദ്യവാർഡ് പ്രഖ്യാപനം
text_fieldsbookmark_border
മങ്കര: മങ്കര പന്ത്രണ്ടാം വാർഡ് കുനിയമ്പാടം വാർഡിനെ പൂർണമായി വാതിൽപടി ശേഖരണം പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ വാർഡായി പ്രഖ്യാപിച്ചു. ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത് പ്രഖ്യാപനം നിർവഹിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ജില്ല ഡെപ്യൂട്ടി ഡയറക്ടർ കെ. ഗോപിനാഥൻ, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, വി.ഇ.ഒ ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ രമേശ്, വിനോദ് കുമാർ, പി. പാഞ്ചാലി, ചന്ദ്രലീല, രതീഷ് കുമാർ, അസി. സെക്രട്ടറി സുനിത എന്നിവർ സംസാരിച്ചു. ചിത്രം. PEW PTPL3 മങ്കര പന്ത്രണ്ടാം വാർഡ് സമ്പൂർണ വാതിൽപടി ശേഖരണം പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ വാർഡ് പ്രഖ്യാപനം ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
