Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജോലി ഒഴിവ്

ജോലി ഒഴിവ്

text_fields
bookmark_border
ചെർപ്പുളശ്ശേരി: മാരായമംഗലം ഗവ. ഹൈസ്കൂളിൽ ഫുൾടൈം മീനിയൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായവരും പത്താം ക്ലാസ് പാസാകാത്തവരും ആയിരിക്കണം. അഭിമുഖം ബുധനാഴ്ച രാവിലെ 12ന്​ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story