Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹൈമാസ്റ്റ് ലൈറ്റ്​...

ഹൈമാസ്റ്റ് ലൈറ്റ്​ ഉദ്​ഘാടനം

text_fields
bookmark_border
മണ്ണാർക്കാട്: തെങ്കര അമ്പംകുന്ന് കനാൽ ജങ്​ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ്​ എൻ. ഷംസുദ്ദീൻ എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷൗക്കത്തലി, ടി.എ. സലാം, വി.വി. ഷൗക്കത്തലി, മജീദ് തെങ്കര, ടി.കെ. ഫൈസൽ, ഹരിദാസ് ആറ്റക്കര, ഗിരീഷ് ഗുപ്ത, ടി.കെ. ഹംസക്കുട്ടി, നൗഷാദ് ചേലഞ്ചേരി, അബു കാവുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story