Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:30 AM IST Updated On
date_range 1 March 2022 5:30 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
പുതുപ്പരിയാരം: എഫ്.സി.ഐ ഡിപ്പോയിൽ 36 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഡി.പി.എസ് ജീവനക്കാരൻ എസ്.എ. അബൂബക്കർ സിദ്ദീഖിന് സഹപ്രവർത്തകർ . എഫ്.സി.ഐ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി.എസ്. ദാസ് അധ്യക്ഷത വഹിച്ചു. യൂനിയൻ ഭാരവാഹികളായ എം. സുകുമാരൻ, സി.വി. യൂസുഫ്, ജി. ജനാർദനൻ, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എ. അബൂബക്കർ മറുപടി പറഞ്ഞു. KL KD SAAboobakar Sidik എസ്.എ. അബൂബക്കർ സിദ്ദീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
