Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമങ്കര ഞാറക്കോട് വേല

മങ്കര ഞാറക്കോട് വേല

text_fields
bookmark_border
മങ്കര ഞാറക്കോട് വേല
cancel
മങ്കര: മങ്കര കണ്ണംബരിയാരം ഞാറക്കോട് ഭഗവതി ക്ഷേത്രത്തിൽ വേല മഹോത്സവം മാർച്ച് 13ന് നടക്കും. മങ്കര സി.ഐയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ ഉറപ്പാക്കി ആഘോഷം നടത്താൻ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.എൻ. ഗോകുൽദാസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി എം. നാരായണൻ കുട്ടി, ട്രഷറർ എം. ചന്ദ്രൻ, മാനേജർ കൃഷ്ണദാസ്, മങ്കര എസ്.ഐ സോമൻ, സ്​പെഷൽ ബ്രാഞ്ച് എസ്.ഐ അബ്​ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story