Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
പാലക്കാട്: കല്‍മണ്ഡപം-കല്‍പാത്തി റോഡില്‍ കൊപ്പം ബൈപാസ് ജങ്​ഷനില്‍ അരിക്ചാല്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ കൊപ്പം എല്‍.പി സ്‌കൂള്‍ മുതല്‍ ബൈപാസ് വരെയുള്ള വാഹന ഗതാഗതം മാര്‍ച്ച് അഞ്ചുമുതല്‍ നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഹെഡ് പോസ്​റ്റ്​ ഓഫിസ് ജങ്​ഷനില്‍നിന്ന്​ പുത്തൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്‍മണ്ഡപം-കല്‍പാത്തി ബൈപാസ് വഴി തിരിഞ്ഞുപോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story