Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലക്കിടി റെയിൽവേ...

ലക്കിടി റെയിൽവേ മേൽപാലം: മന്ത്രി സന്ദർശിച്ചു

text_fields
bookmark_border
ലക്കിടി റെയിൽവേ മേൽപാലം: മന്ത്രി സന്ദർശിച്ചു
cancel
പത്തിരിപ്പാല: തൃശൂർ -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി റെയിൽവേ മേൽപാലത്തിനും ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം നിർമാണത്തിനുമായി പ്രാരംഭ പരിശോധന തുടങ്ങി. ഭാരതപ്പുഴക്ക് കുറുകെയുള്ള പഴക്കമുള്ള പാലവും പൊളിച്ച്​ പുതിയത്​ നിർമിക്കാനാണ് പദ്ധതി. പ്രാഥമിക പരിശോധന വിലയിരുത്താൻ മന്ത്രി കെ. രാധാകൃഷ്ണൻ, അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിച്ചു. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ, ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ്, എസ്. ശിവരാമൻ, ടി. ഷിബു എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്ന്​ മാസത്തിനകം പ്രാഥമിക പരിശോധന പൂർത്തീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. PEW PTPL 2 ലക്കിടി റെയിൽവേ മേൽപാലവുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണൻ സ്ഥലം സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story