Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാചക വാതക വില...

പാചക വാതക വില വർധനക്കെതിരെ സമര പൊങ്കാല

text_fields
bookmark_border
പാചക വാതക വില വർധനക്കെതിരെ സമര പൊങ്കാല
cancel
മണ്ണൂർ: പാചകവാതക വില വർധനക്കെതിരെ വർക്കിങ്​ വുമൻസ് കോഓഡിനേഷൻ കമ്മിറ്റി (സി.ഐ.ടി.യു) മണ്ണൂർ പോസ്റ്റ് ഓഫിസിന് മുന്നിൽ സമര പൊങ്കാല സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. ഭാസ്കരൻ ഉദ്​ഘാടനം ചെയ്തു. എസ്. അനിത അധ്യക്ഷത വഹിച്ചു. ടി.ആർ. ശശി, ലാസിയ പ്രസാദ്, ബേബി, എ.കെ. ജയശ്രീ, സന്ധ്യ, സി. പാർവതി, എൻ.പി. ഉഷാകുമാരി, പി.ആർ. വിനിത, സീനത്ത്, മോഹനൻ, സുരേന്ദ്രൻ, കെ. സെയ്തലവി, പ്രീത, കെ.എ. ബൽക്കീസ്, അസീസ്, ജോൺസൺ ജേക്കബ്, ശ്രീദേവി, പി.സി. സുമ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 1 പാചകവില വർധനക്കെതിരെ വർക്കിങ് വുമൻസ്​ കോഓഡിനേഷൻ കമ്മിറ്റി മണ്ണൂർ പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ അടുപ്പുകൂട്ടി പൊങ്കാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story