Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസി.പി.എം-സി.പി.ഐ...

സി.പി.എം-സി.പി.ഐ ​​പ്രവർത്തകർ ചേരിതിരിഞ്ഞ്​ ഏറ്റുമുട്ടി

text_fields
bookmark_border
പെരിങ്ങോട്ടുകുറുശ്ശി: നടുവത്തപ്പാറയിൽ . നടുവത്തപ്പാറ സെന്‍ററിൽ വെള്ളിയാഴ്ച രാത്രിയാണ്​ ഇരുവിഭാങ്ങൾ ഏറ്റുമുട്ടിയത്​. രണ്ട്​ സി.പി.ഐ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറിയതായും നിസ്സാര പരിക്കേറ്റതായും സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. ശശികുമാർ പറഞ്ഞു. എന്നാൽ, സി.പി.ഐക്കാർ എന്നു പറയപ്പെടുന്ന രണ്ടുപേർ മദ്യപിച്ച്​ ലക്ക് കെട്ട് ഉണ്ടാക്കിയ ബഹളമാണെന്നും മറിച്ചുള്ള പ്രചാരണം സി.പി.ഐക്കാരുടെ ദുഷ്ടലാക്കാണെന്നും നടുവത്തപ്പാറ സ്വദേശിയും സി.പി.എം കുഴൽമന്ദം ഏരിയ സെക്രട്ടറിയുമായ എ. അനിതാ നന്ദൻ പറഞ്ഞു. മാസങ്ങൾക്ക്​ മുമ്പാണ് പെരിങ്ങോട്ടുകുറുശ്ശിയിൽ മുൻ സി.പിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. ശശികുമാറിന്‍റെ നേതൃത്വത്തിൽ സി.പി.ഐ കമ്മിറ്റി രൂപവത്​കരിച്ച് പ്രവർത്തനം തുടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story