Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ്യൂസിക് ആൽബം പ്രകാശനം...

മ്യൂസിക് ആൽബം പ്രകാശനം ചെയ്തു

text_fields
bookmark_border
കൂറ്റനാട്: ഗായകനും കീബോർഡ് ആർട്ടിസ്റ്റുമായ വി.ആർ. വാസുദേവൻ രചനയും സംഗീത സവിധാനവും നിർവഹിച്ച 'വർണ്ണശലാഖ' . പെരിങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.എസ്. കുട്ടപ്പ പ്രകാശനം നിർവഹിച്ചു. 'സർഗം മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട്' പേരിൽ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് ഈ ഗാനങ്ങൾ എത്തിക്കും. റിട്ട. സബ് കലക്‌ടർ രാജൻ, കെ.എം. ചന്ദ്രൻ, സേതുമാധവൻ, കെ.ബി. സുധീർ, ഡോ. നിഷ, പ്രകാശൻ, ബാലു, സുരേന്ദ്രൻ, സജീവ്, സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story