Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:31 AM IST Updated On
date_range 27 Feb 2022 5:31 AM ISTകാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
ആനക്കര: കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തോടെ ആനക്കര സെന്‍ററിന് സമീപം നീലിയാട് റോഡിലാണ് അപകടം. ആനക്കരയിൽനിന്ന് എടപ്പാളിലേക്ക് പോകുന്ന കാറും എടപ്പാളില്‍നിന്ന് കുമ്പിടി ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്. അപകടത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Pew ank( കാര്‍ ആനക്കര സെന്‍ററിന് സമീപം നീലിയാട് റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
