Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ല സബ് ജൂനിയർ...

ജില്ല സബ് ജൂനിയർ റെസ്​ലിങ് ചാമ്പ്യൻഷിപ് ഇന്ന്

text_fields
bookmark_border
മണ്ണാർക്കാട്: ജില്ല റെസ്‌ലിങ് അസോസിയേഷൻ സബ് ജൂനിയർ പുരുഷ-വനിത റെസ്‌ലിങ് ചാമ്പ്യൻഷിപ് വെള്ളിയാഴ്ച മണ്ണാർക്കാട്ട് നടക്കും. ഫ്രീ സ്റ്റൈൽ, ഗ്രീക്കോ -റോമൻ വിമൺ റെസ്‌ലിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എം.ഇ.എസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ എട്ടിന്​ ശരീരഭാര നിർണയത്തിനായി എത്തണം. മാർച്ച്‌ മൂന്ന്​ മുതൽ അഞ്ചുവരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഗുസ്തി ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. 2005, 2006 വർഷങ്ങളിൽ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണമെന്ന്​ സംഘാടകർ അറിയിച്ചു. ഫോൺ: 9947818884, 9447526226.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story