Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉപകരണങ്ങൾ നൽകി

ഉപകരണങ്ങൾ നൽകി

text_fields
bookmark_border
തൃത്താല: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും വിവിധ . ചാലിശ്ശേരി സി.എച്ച്.സിയിൽ നടന്ന വിതരണം ബ്ലോക്ക് പ്രസിഡന്‍റ്​ അഡ്വ. വി.പി. റജീന ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ, മെമ്പർ ധന്യ സുരേന്ദ്രൻ, കുബ്ര ഷാജഹാൻ എന്നിവർ സംസാരിച്ചു. ------------------------------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story